നടന്‍ സോനു സൂദ് 20 കോടി രൂപയുടെ നികുതി വെട്ടിച്ചെന്ന് ആദായനികുതി വകുപ്പ്
സോനു നികുതി വെട്ടിപ്പ് നടത്തിയതിന്‍റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. വ്യാജ കമ്പനികളുടെ പേരില്‍ ലോണുകളെടുക്കുകയും, അതുപയോഗിച്ച് നിക്ഷേപങ്ങള്‍ നടത്തിയതിന്‍റെയും, സ്ഥലം വാങ്ങിയതിന്‍റെയും തെളിവുകള്‍ ലഭിച്ചുവെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.